IPL 2020 : MS Dhoni Does Not Seem Match-Fit | Oneindia Malayalam

2020-10-19 1,935

MS Dhoni Looks Physically Fit, But Does Not Seem Match-Fit: Javed Miandad
ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണങ്ങളിലൊന്ന് നായകന്‍ എംഎസ് ധോണിയുടെ മോശം ഫോമാണ്. എന്താണ് ധോണിയുടെ മോശം ഫോമിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദ്.